ഇന്ത്യയിലുടനീളമുള്ള 600+ നഗരങ്ങളിലെ ദശലക്ഷക്കണക്കിന് കസ്റ്റമേഴ്സിന് നിങ്ങൾ ഡെലിവർ ചെയ്യുന്ന ഓരോ ഓർഡറിനും സമ്പാദിക്കാൻ ഒരു ഡെലിവറി പാർട്ണറായി സ്വിഗ്ഗിയിൽ ചേരുക.
സ്വിഗ്ഗി ഒരു ഓൺലൈൻ ഫുഡ് ഓർഡർ ചെയ്യുന്നതിനും ഡെലിവറി ചെയ്യുന്നതിനുമായുള്ള പ്ലാറ്റ്‌ഫോമാണ്. നിരവധി നഗരങ്ങളിൽ ആവശ്യാനുസരണം ഗ്രോസറി ഡെലിവറി (Instamart), ഇൻസ്റ്റന്റ് പാക്കേജ് ഡെലിവറി സേവനങ്ങൾ (ജെനി) എന്നിവയും സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നു. ഓരോ മാസവും 50,000 രൂപ വരേയ്ക്കും വരുമാനം നേടാൻ കഴിയുന്ന ഞങ്ങളുടെ Food or Grocery ഡെലിവറി പ്ലാറ്റഫോമിൽ ജോയിൻ ചെയ്യൂ, 5, 000 രൂപവരെ ജോയിൻ ബോണസ് ഒപ്പം അഡിഷണൽ ഡെയിലി ഇൻസെന്റീവുകൾ കൂടാതെ റെഫർ ചെയ്യുന്നതിലൂടെ വേറെയും കൂടുതൽ സമ്പാദിക്കാം
സ്വിഗ്ഗി ഫുഡ് & ഇൻസ്റ്റാമാർട്ട് ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾക്ക് ഫുഡ്ഡോ ഇൻസ്റ്റാമാർട്ടോ തിരഞ്ഞെടുക്കാം. ഇൻസ്റ്റാമാർട്ട് ഉപയോഗിച്ച്, ഡെലിവറി ചെയ്യുന്നതിന് 3 കിലോമീറ്ററിനുള്ളിൽ നിങ്ങൾക്ക് ഓർഡറുകൾ ലഭിക്കും. മുംബൈ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, പൂനെ, ഗുഡ്ഗാവ്, അഹമ്മദാബാദ്, ഇൻഡോർ, നോയിഡ തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
ചേരാൻ എളുപ്പമാണ്! ആപ്പ് ഡൗൺലോഡ് ചെയ്യുക, നിങ്ങളുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക, ഡെലിവറി ചെയ്യാനും സമ്പാദിക്കാനും തുടങ്ങുന്നതിന് ഓൺലൈൻ പരിശീലനം പൂർത്തിയാക്കുക. നിങ്ങൾക്ക് വീട്ടിൽ ഇരുന്നുതന്നെ ജോയിൻ ചെയ്യാം, തൽക്ഷണം തന്നെ ഏർൺ ചെയ്ത് തുടങ്ങാം.
ഷിഫ്റ്റുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം! നിങ്ങൾക്ക് ഫുൾടൈം ആയ ഷിഫ്റ്റുകളും പാർട്ട് ടൈമായ ഷിഫ്റ്റുകളും തിരഞ്ഞെടുക്കാനും നിങ്ങൾ ഡെലിവർ ചെയ്യുന്ന ഓരോ ഓർഡറിനും സമ്പാദിക്കാനും കഴിയും.
സ്വിഗ്ഗി ഉപയോഗിച്ച് കൂടുതൽ ഏർൺ ചെയ്യുക! ഓർഡർ എയർന്നിങ്സിനു പുറമെ ആകർഷകമായ ഇൻസെന്റീവുകൾ നേടാനാകും , നല്ല ഡിമാൻഡ് ഉള്ള സമയത്ത് സർജ് ബോണസുകൾ, റഫറൽ ബോണസുകൾ എന്നിവയിലൂടെയും നിങ്ങൾക്ക് കൂടുതൽ സമ്പാദിക്കാം.
ഞങ്ങളുടെ ഡെലിവറി പാർട്ണേഴ്സ് ആസ്വദിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ - 24 x 7 സപ്പോർട്ട് - ഏത് അടിയന്തിര സാഹചര്യങ്ങൾക്കും എമർജൻസി സപ്പോർട്ട്. - ഡെലിവറി ചെയ്യുമ്പോൾ നിങ്ങൾ നേരിടുന്ന ഏത് പ്രശ്‌നങ്ങൾക്കും ലൈവ് ഓർഡർ സപ്പോർട്ട്. - നിങ്ങളുടെ മറ്റെല്ലാ ചോദ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള ഔട്ട്‌സൈഡ് ഓർഡർ സപ്പോർട്ട്. - ഇൻഷുറൻസ് - അപകട, മെഡിക്കൽ ഇൻഷുറൻസ് - ലളിതവും തടസ്സരഹിതവുമായ ആപ്പ് എക്സ്പീരിയൻസ് -നിങ്ങളുടെ ഏർണിങ്ങ് ട്രാക്ക് ചെയ്യാൻ കഴിയും, എല്ലാ ആഴ്ചയും പണം നേടാം
ഒരു ഡെലിവറി പാർട്ണറായി ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോൾ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഓഗ 1
ഭക്ഷണപാനീയങ്ങൾ
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
വ്യക്തിപരമായ വിവരങ്ങൾ കൂടാതെ ആപ്പ് ആക്റ്റിവിറ്റി
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ, ഓഡിയോ എന്നിവയും മറ്റ് 2 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്
tablet_androidടാബ്ലെറ്റ്
4.0
349K റിവ്യൂകൾ
5
4
3
2
1
Sanal Santhosh
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
റിവ്യൂ ചരിത്രം കാണിക്കുക
2025, മേയ് 1
Respected swiggy central team , Please change the incentive structure to older or change to more profitable than older please it's a humble request so please please please please !
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
Swiggy
2025, മേയ് 1
Hey there, thank you for the valuable feedback. We request you to let us know more about your experience by writing an email to swiggysocial@swiggy.in so we can make our services better.
Nishad T
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2024, ഡിസംബർ 11
Today's update shows a lot of buffering
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
Swiggy
2024, ഡിസംബർ 11
Hi there, thank you and we value your feedback. Do let us know more about your experience by dropping an email at swiggysocial@swiggy.in from your registered email address & we'll surely work towards improving the services.
SHAFEEQ PK
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2023, ജൂലൈ 12
❤️❤️❤️❤️❤️
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
Swiggy
2023, ജൂലൈ 12
Hey there! It's a bliss to see that our service brought a smile to your face. We'll endeavor to keep it up. Keep Swiggying. 🙂