പേടിയം: UPI പേയ്മെന്റ്സ്

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.6
22M അവലോകനങ്ങൾ
500M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
3+ പ്രായമുള്ളവർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Paytm (പേടിഎം), 50 കോടിയിലധികം ഇന്ത്യക്കാർ വിശ്വസിക്കുന്ന ഇന്ത്യയിലെ #1 പേമെന്‍റ് ആപ്പാണ്. നിങ്ങളുടെ എല്ലാ പേമെന്‍റ് ആവശ്യങ്ങൾക്കുമുള്ള വൺ-സ്റ്റോപ്പ് സൊലൂഷനാണ് Paytm:

● ഏറ്റവും മികച്ച ബാങ്ക് ടു ബാങ്ക് മണി ട്രാൻസ്‌ഫർ ആപ്പായ Paytm BHIM UPI വഴി നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പണം അയക്കുക. Paytm-ൽ ഇല്ലാത്തവരും ഇതിൽ ഉൾപ്പെടുന്നു.

● ഏതെങ്കിലും QR കോഡ് സ്കാൻ ചെയ്ത് ഗ്രോസറി സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, റസ്റ്റോറന്‍റുകൾ എന്നിവയിൽ പേമെന്‍റുകൾ നടത്തുക. ദൈനംദിന ഇടപാടുകൾക്കായി ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ മൊബൈൽ പേമെന്‍റ് ആപ്പ് ഉപയോഗിച്ച് ആകർഷകമായ ക്യാഷ്ബാക്ക് നേടുക.

● Paytm ഒരു ഓൾ-ഇൻ-വൺ മൊബൈൽ റീച്ചാർജ്, ബിൽ പേമെന്‍റ് ആപ്പ് ആണ്, ഇത് ഉപയോക്താക്കളെ അവരുടെ മൊബൈൽ റീച്ചാർജ് ചെയ്യാനും യൂട്ടിലിറ്റി ബില്ലുകൾ (ഇലക്ട്രിസിറ്റി, ഗ്യാസ്, വാട്ടർ, ബ്രോഡ്ബാൻഡ് മുതലായവ) അടയ്ക്കാനും അനുവദിക്കുന്നു

Paytm മൊബൈൽ പേമെന്‍റ് ആപ്പിന് ഇപ്പോൾ ആക്സിസ് ബാങ്ക്, HDFC ബാങ്ക്, SBI, യെസ് ബാങ്ക് എന്നീ മുൻനിര ഇന്ത്യൻ ബാങ്കുകൾ പിന്തുണ നൽകുന്നു. അതിന്‍റെ എല്ലാ ഉപയോക്താക്കൾക്കും തടസ്സമില്ലാത്തതും സുരക്ഷിതവുമായ ബാങ്കിംഗ് അനുഭവം ഉറപ്പാക്കുന്നു.

സുരക്ഷിതവും വിശ്വസനീയവും മിന്നൽ വേഗത്തിലുമുള്ള UPI പേമെന്‍റുകൾ

- നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്ത് Paytm UPI ആപ്പ് ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാം

- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിച്ച് Paytm-ൽ ട്രാൻസാക്ഷൻ ഹിസ്റ്ററി കാണുക.

- യൂണിഫൈഡ് പേമെന്‍റ് ഇന്‍റർഫേസ് ഉപയോഗിച്ച് പേമെന്‍റുകൾ നടത്താനും സ്വീകരിക്കാനും ഉപയോഗിക്കുന്ന ഒരു യുനീക് ID ആണ് നിങ്ങളുടെ UPI ID.

- നിങ്ങളുടെ UPI PIN (4 അല്ലെങ്കിൽ 6-അക്ക നമ്പർ) സെറ്റ് ചെയ്യുക. UPI പേമെന്‍റ് ആപ്പിൽ UPI ID സൃഷ്ടിക്കുമ്പോൾ PIN സജ്ജമാക്കേണ്ടത് നിർബന്ധമാണ്.

- പ്രതിദിനം ₹4000 വരെയുള്ള മിന്നൽ വേഗത്തിലുള്ള UPI പേമെന്‍റുകൾക്ക് UPI ലൈറ്റ് ഉപയോഗിക്കുക, PIN ആവശ്യമില്ല.

റുപേ ക്രെഡിറ്റ് കാർഡ് ഓഫർ ചെയ്ത്, എല്ലാവർക്കും സുരക്ഷിതവും വേഗത്തിലുള്ളതുമായ ഡിജിറ്റൽ പേമെന്‍റുകൾ ലഭ്യമാക്കിക്കൊണ്ട് Paytm UPI-യ്ക്ക് മെച്ചപ്പെട്ട ഫ്ലെക്സിബിലിറ്റി നൽകുന്നു.

Paytm-ൽ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന്‍റെ നേട്ടങ്ങൾ
- Paytm-ൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള UPI പേമെന്‍റുകൾ വളരെ എളുപ്പത്തിൽ!- നിങ്ങളുടെ കാർഡ് ചേർത്ത് CVV/OTP ഇല്ലാതെ ഷോപ്പുകളിൽ പണമടയ്ക്കുക

- തടസ്സരഹിതവും സുരക്ഷിതവുമായ പേമെന്‍റുകൾ: ക്രെഡിറ്റ് കാർഡുകൾ കൊണ്ടുപോകേണ്ടതില്ല.

- റിവാർഡുകളും ക്യാഷ്ബാക്കുകളും നേടുക : നിങ്ങളുടെ എല്ലാ Paytm പേമെന്‍റുകളിലും റിവാർഡുകൾ, ക്യാഷ്ബാക്കുകൾ നേടുക.

ഓഫ്‌ലൈൻ സ്റ്റോറുകളിൽ സുരക്ഷിതമായ കോണ്ടാക്ട്‌ലെസ് പേമെന്‍റുകൾ

- മൊബൈൽ നമ്പർ ഉപയോഗിച്ച് അല്ലെങ്കിൽ അടുത്തുള്ള സ്റ്റോറുകൾ, ഫാർമസികൾ, റസ്റ്റോറന്‍റുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയുടെ QR കോഡ് സ്കാൻ ചെയ്ത് Paytm UPI പേമെന്‍റ് ആപ്പ് ഉപയോഗിച്ച് പണമടയ്ക്കുക.

ഓൺലൈൻ സ്റ്റോറുകളിൽ പണമടയ്ക്കുക
- ഫുഡ് ഡെലിവറി, ഗ്രോസറി, ഷോപ്പിംഗ്, എന്‍റർടെയിൻമെന്‍റ് ആപ്പുകൾ ഉൾപ്പെടെ 100+ ആപ്പുകളിൽ ഓൺലൈൻ പേമെന്‍റുകൾ നടത്തുക.

ലളിതമായ മൊബൈൽ റീച്ചാർജ്, യൂട്ടിലിറ്റി ബിൽ പേമെന്‍റുകൾ

ഇന്ത്യയിൽ തൽക്ഷണ പേഴ്‌സണൽ ലോണുകൾ നേടുക
● 50K മുതൽ 25 ലക്ഷം വരെയുള്ള ലോൺ തുക
● 6-60 മാസം വരെയുള്ള ലോൺ തിരിച്ചടവ് കാലയളവ്
● വാർഷിക പലിശ നിരക്ക് (പ്രതിവർഷം പ്രതിമാസം കുറയുന്നത്): 10.99%-35%
● ലോൺ പ്രോസസ്സിംഗ് ഫീസ്: 0-6%
ശ്രദ്ധിക്കുക: ഇന്ത്യയിലെ ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ പേഴ്‌സണൽ ലോണുകൾ ലഭ്യമാകൂ

ലെൻഡിംഗ് പങ്കാളികൾ (NBFC):
● Hero Fincorp Ltd
● Aditya Birla Finance Ltd
● Incred
● EarlySalary (Fibe)
● Poonawalla Fincorp

ഉദാഹരണം:
ലോൺ തുക: 100,000, പലിശ 23%, പ്രോസസ്സിംഗ് ഫീസ് 4.25%, കാലയളവ് 18 മാസം
ലോൺ പ്രോസസ്സിംഗ് ഫീസ് : ₹4250
സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ: നിയമപ്രകാരം ബാധകമായത്
പ്രതിമാസ EMI : ₹6621
മൊത്തം പലിശ : ₹19178
വിതരണ തുക : ₹94785
അടയ്‌ക്കേണ്ട തുക : ₹119186

ട്രെയിൻ, ബസ്, ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുക
- റെയിൽ ഇ-ടിക്കറ്റ് ബുക്കിംഗ്, റദ്ദാക്കൽ, PNR സ്റ്റാറ്റസ്, ലൈവ് ട്രെയിൻ സ്റ്റാറ്റസ് എന്നിവയ്ക്കുള്ള അംഗീകൃത IRCTC പാർട്ട്ണറാണ് Paytm.

ഞങ്ങളെ ബന്ധപ്പെടുക
വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്.
വൺ സ്കൈമാർക്ക്, ടവർ-D, പ്ലോട്ട് നം. H-10B,സെക്ടർ-98, നോയിഡ UP 201304 IN

* Paytm Money Ltd. വൺ97 കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്‍റെ (Paytm) പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ്, ഇത് SEBI-യിൽ സ്റ്റോക്ക് ബ്രോക്കർ (INZ000240532) ആയും, PFRDA യിൽ NPS സേവനങ്ങൾക്കായി ഇ-പോപ്പ് (269042019) ആയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂലൈ 23

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ കൂടാതെ കോൺടാക്ടുകൾ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
UPI പേയ്മെന്റുകൾ പരിശോധിച്ചുറപ്പിച്ചു

റേറ്റിംഗുകളും റിവ്യൂകളും

4.6
21.9M റിവ്യൂകൾ
GIRISH NP
2025, ജൂലൈ 14
good service
നിങ്ങൾക്കിത് സഹായകരമായോ?
Paytm - One97 Communications Ltd.
2025, ജൂലൈ 14
Hi, thanks for your rating of 5 stars. Please try our services like Payments, UPI money transfer, Recharge and Bill Payments, Travel and Movie ticket booking, Shopping, and much more.
sayish parali
2025, ജൂൺ 30
good service
നിങ്ങൾക്കിത് സഹായകരമായോ?
Paytm - One97 Communications Ltd.
2025, ജൂൺ 30
Thank you so much for your kind words. We really appreciate you taking the time out to share your experience with us. Please try our supercool services like Payments, UPI money transfer, Recharge and Bill Payments, Travel and Movie ticket booking, Shopping and much more.
Zenu Zanu
2025, ജൂൺ 26
👍
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

Scanner 2.0: Where speed meets spectacle
your everyday payment just got a cinematic upgrade. Lights, scan, action!

Payment Reminders:
From rent and tuition to maid’s salary and pocket money — set it once, and Paytm ensures you never miss a due date.

Favourite Contacts:
People you pay most often now show up first. No more scrolling or searching.

Under-the-Hood:
Bug fixes, performance upgrades, and all the smooth touches that make Paytm feel just right