വർക്ക്ഇന്ത്യ തൊഴിൽ ആപ്പ്

4.3
330K അവലോകനങ്ങൾ
10M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
3+ പ്രായമുള്ളവർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഹായ് ,10 ലക്ഷത്തിലധികം തൊഴിൽ ഉദ്യോഗാർത്ഥികൾ വർക്ക്ഇൻഡിയ ഉപയോഗിക്കുകയും ആനുകുല്യങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു!
എല്ലാ ബ്ലൂ, ഗ്രേ കോളർ ഉദ്യോഗാർത്ഥികൾക്കും പ്രൊഫൈലിനും സ്ഥലത്തിനും അനുസരിച്ച് ജോലി നേടുന്നതിനുള്ള സൗജന്യ തൊഴിൽ പോർട്ടലാണ് വർക്ക്ഇന്ത്യ! ഞങ്ങൾ എന്തൊക്കെ വാഗ്ദാനം ചെയുന്നു ?
തൊഴിലന്വേഷകർക്ക് സൗജന്യ സൈൻ അപ്പ്.
പ്രാദേശിക ഭാഷയിൽ എല്ലാ തൊഴിൽ വിശദാംശങ്ങളും
ഞങ്ങൾ പാൻ ഇന്ത്യയെ സേവിക്കുന്നു! അതിനാൽ ഇഷ്ടപ്പെടുന്ന സ്ഥലത്ത് ജോലി നേടുക!
എച്ച്‌ആറുമായി നേരിട്ട് ബന്ധപ്പെടുക, മൂന്നാം കക്ഷി പങ്കാളിത്തമില്ല.
100% സൗജന്യമാണ് .നിരക്കുകളൊന്നുമില്ല!
ഞങ്ങൾക്ക് പരിശോധിച്ചുറപ്പിച്ച കമ്പനികൾ മാത്രമേയുള്ളൂ!
ജോലികൾക്ക് അപേക്ഷിക്കാൻ റിസൂമ് ആവശ്യമില്ല!
റിസൂമ് ഒരുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും!
പഉദ്യോഗാർത്ഥികളിൽ നിന്ന് ജോലിയെക്കുറിച്ചുള്ള അവലോകനങ്ങൾ വായിക്കുക.
ജോലി നേടാൻ സഹായിക്കുന്ന ഇന്റർവ്യൂ ടിപ്പുകൾ
കൺസൾട്ടൻസി അല്ല! കമ്പനിയെ നേരിട്ട് വിളിച്ച് ഇന്റർവ്യൂ ഫിക്സ് ചെയ്യുക
അഭിമുഖം മെച്ചമാക്കാൻ സൗജന്യമായി ഡൗൺലോഡ് ചെയ്യുക,പ്രയോഗിക്കുക, ശരിയാക്കുക,അപ്പോൾ മികച്ച ജോലി ലഭിക്കും !!
വളരെ ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് വർക്ക്ഇന്ത്യ അപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നത് !ഇത് ലളിതവും ആകർഷകവും നിങ്ങൾക്ക് ജോലി ലഭിക്കുക എന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് സ്വയം കാണുക!"
ഹൈലൈറ്റുകൾ ഇവയാണ്:
30 സെക്കൻഡ് രജിസ്ട്രേഷൻ പ്രക്രിയ.
അഭിമുഖത്തിനായി കമ്പനിയെ നേരിട്ട് വിളിക്കുക
ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നു!
ജോലി വിഭാഗം നിങ്ങൾക്ക് അനുയോജ്യമായ ജോലികൾ കാണിക്കുന്നു.
മാർക്കറ്റിലെ മികച്ച എൻ‌ട്രി ലെവൽ / വിദഗ്ധ ജോലികൾ.
ലൊക്കേഷൻ / ശമ്പളം / ജോലി ഫിൽട്ടറുകൾ ഉപയോഗിച്ച് ജോലി തിരയൽ.
അഭിമുഖത്തിനായുള്ള ഓർമ്മപ്പെടുത്തലുകൾ.
100% സൗജന്യമാണ് - വേറെ നിരക്ക് ഇല്ല : .
മഹാരാഷ്ട്ര, ദില്ലി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക മറ്റ് 23 സംസ്ഥാനങ്ങളിലും ആയിരത്തിലധികം നഗരങ്ങളിലും നിങ്ങൾ ഏത് സംസ്ഥാനത്താണെങ്കിലും ഞങ്ങൾ സർവ്വവ്യാപിയാണ്!സമീപമുള്ള ജോലികൾ നേടുക, സ്വന്തം പ്രൊഫൈൽ തിരഞ്ഞെടുക്കുക, എച്ച്‌ആറിനെ നേരിട്ട് വിളിക്കുക .വേറെ ഫീസോ ഹിഡൻ ചാർജുകളോ ഇല്ല
ഞങ്ങൾക്ക് 50ൽ കൂടുതൽ തൊഴിലുടമകളുണ്ട് അവരിൽ ചിലരുടെ പേരുകൾ താഴെ കുറിയ്ക്കുന്നു
സ്വിഗ്ഗി
ബേർഡിസ്
ഓല
യുറീക്ക
അഥീന B.P.O.
വൺ പോയിന്റ് വൺ സൊല്യൂഷൻസ്
സ്കൈ എന്റർപ്രൈസസ്
ഡങ്കിൻ ഡോണട്ട്സ് കൂടാതെ നിരവധി പേർ
ജോലി തേടുന്നവരെ തൊഴിലുടമയുമായി ബന്ധിപ്പിക്കുന്നു
തൊഴിൽ പ്രൊഫൈലുകൾ:
ഇന്ത്യയിലെ എല്ലാ നഗരങ്ങളിലുമുള്ള ഫ്രെഷർ‌ / പരിചയസമ്പന്നർ‌ എല്ലാത്തരം എൻ‌ട്രി ലെവൽ‌ ജോലികളും!
* ഞങ്ങൾ സർക്കാർ ജോലികളൊന്നും നൽകുന്നില്ല!
• ബാക്ക് ഓഫീസ് ജോലികൾ • മാർക്കറ്റിംഗ്/കാഷ്യർ ജോലികൾ •ഡെലിവറി ജോലികൾ•ടെക്നീഷ്യൻ ജോലികൾ•പ്ലംബർ ജോലികൾ
•ബിസിനസ് ഡെവലപ്‌മെന്റ് ജോലികൾ•ബൈക്കർ ജോലികൾ • റിസപ്ഷനിസ്റ്റ് / ഫ്രണ്ട് ഓഫീസ് ജോലികൾ
•എച്ച്ആർ ജോലികൾ•അക്കൗണ്ടുകൾ ജോലികൾ•ഫീൽഡ് ജോലികൾ •ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലികൾ•ഗ്രാഫിക് ഡിസൈനർ ജോലികൾ•ഐടിഐ ജോലികൾ•കുക്ക് ജോലികൾ•വീട്ടുജോലികൾ•ഗ്രാഫിക് ഡിസൈനർ•റിയൽ എസ്റ്റേറ്റ്•ലാബ് ടെക്നീഷ്യൻമാർ•ഫോട്ടോഗ്രാഫർ
•ജ്യോതിഷികൾ•റിപ്പോർട്ടർ/ജേണലിസ്റ്റ്•ഹാർഡ്‌വെയർ എഞ്ചിനീയർമാർ•സെക്യൂരിറ്റി ഗാർഡുകൾ•ഫീൽഡ് ജോലികൾ •ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലികൾ
നിങ്ങൾ പുതിയ അല്ലെങ്കിൽ തൊഴിൽ മാറ്റം തേടുന്ന ഒരാളാണെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് എക്കാലത്തെയും മികച്ച തൊഴിൽ പോർട്ടൽ നൽകുന്നു.പ്രൊഫൈലിന് അനുസരിച്ച് ജോലി നേടുക, 1000+ കമ്പിനികളിൽ നിന്ന് തിരഞ്ഞെടുക്കുക!
അടുത്തുള്ള സ്ഥലത്ത് ജോലി നേടുക, തികച്ചും സൗജന്യമാണ്.കൺസൾട്ടൻസി അല്ല !അധിക ഫീസൊന്നുമില്ല! മറഞ്ഞിരിക്കുന്ന അജണ്ടകളൊന്നുമില്ല!
ഇന്നുതന്നെ വർക്ക്ഇന്ത്യ ആപ്പ് ഡൗൺലോഡുചെയ്‌ത് നിങ്ങൾക്ക് താൽപ്പര്യമുള്ള പ്രൊഫൈലിനും ലൊക്കേഷനും അനുസരിച്ച് മികച്ച ജോലി സൗജന്യമായി നേടുക!
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂലൈ 25

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
വ്യക്തിപരമായ വിവരങ്ങൾ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.3
328K റിവ്യൂകൾ
Rame Yousaf
2024, മേയ് 9
Sir mera nam Rameena ya appmea security kam kealiya aplyekiya sis security Pld HR Madam no appmea hum vahimea collkiya uskka bholla apko 4dyska andhar kaam melega 25000k bheaju this app trestted appea mujea malumhea isliya amuond sent kiya Thoda pepper mujea sent kiya bhass coll abhi attend nahi karaithi abhibi ya appmea uskka frod cam chalrehihea be careful people sis security job faikhea mera Paisa chalgiya
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
WorkIndia
2024, മേയ് 10
Dear Rame, We're sorry to hear about your experience. Your feedback is concerning, and we take such matters seriously. To address this issue promptly, could you please provide us with more details by emailing us at reviews@workindia.in? Your cooperation is appreciated as we investigate this matter further. Thank you.
അരുൺ എ
2024, ജനുവരി 31
Good. Bi like it. 👌👌👌👌👌👌👋👋👋👍👍👍✌✌✌✌✌💞💞💓💓💓💞💞💞💓💓
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
WorkIndia
2024, ജനുവരി 31
Dear അരുൺ എ, Thank you for the positive feedback! We're delighted that you liked it. Your support means a lot to us. If there's anything specific you enjoyed or if you have suggestions, feel free to share. 👍😊
Gireeshan Narayanan (Gireesh)
2023, മാർച്ച് 13
Good 👍👍👍👍👍
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

WorkIndia is India's biggest Free Blue & Grey Collar Job Search Portal, where you can find the perfect job near you! We continuously add new features, fix issues, and improve the performance of the app in every update. Update the app now to get the latest jobs in your area. Find a job you like, call the HR directly, and set up your interview!

ആപ്പ് പിന്തുണ

ഫോൺ നമ്പർ
+918047480760
ഡെവലപ്പറെ കുറിച്ച്
ELOQUENT INFO SOLUTIONS PRIVATE LIMITED
help@workindia.in
437, Hustlehub, 3rd Floor, 17th Cross, Sector 4, HSR Layout Bengaluru, Karnataka 560102 India
+91 99808 96003

സമാനമായ അപ്ലിക്കേഷനുകൾ