ഓഡിയോ സ്റ്റോറികൾ കേൾക്കാനും ഓഡിയോബുക്കുകളിലൂടെ പഠിക്കാനുമുള്ള മികച്ച ഇന്ത്യൻ ആപ്പ്. പ്രണയം, ഹൊറർ, ക്രൈം തുടങ്ങിയ 10ൽ അധികം വിഭാഗങ്ങളിലെ കഥകളിലൂടെ വിനോദവും, കൂടാതെ ഫിനാൻസ്, സെല്ഫ്-ഹെൽപ് ഓഡിയോബുക്കുകളിലൂടെ അറിവ് നേടുകയും ചെയ്യൂ.
മികച്ച ഓഡിയോ ബുക്കുകൾ: ലോകപ്രശസ്ത ഓഡിയോബുക്കുകൾ കേൾക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാക്കൂ. ജീവചരിത്രം മുതൽ പേഴ്‌സണൽ ഫിനാൻസ് വരെയുള്ള 1,000+ ഓഡിയോബുക്കുകളുടെ ശേഖരത്തിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. എല്ലാ ആഴ്‌ചയും പുതിയ പുസ്‌തകങ്ങൾ ചേർക്കുമ്പോൾ, എപ്പോഴും പുതിയ എന്തെങ്കിലും കേൾക്കാൻ ഉണ്ടാകും.
ഓഡിയോ ബുക്ക് സമ്മറികളിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പഠിക്കാം കാലമൊക്കെ മാറിപ്പോയി! നിങ്ങൾക്ക് ഒരു പുസ്തകം വായിച്ച് പൂർത്തിയാക്കാൻ പണ്ട് ആഴ്ചകൾ എടുത്തിരുന്നില്ലേ? പക്ഷേ, ഇപ്പോൾ കുക്കുഎഫ്എം പഴയ രീതിയിലുള്ള പുസ്തക വായനയ്ക്ക് മികച്ച ബദൽ നൽകുന്നു- ഓഡിയോബുക്ക് സമ്മറികളിലൂടെ! 10,000+ ലോകപ്രശസ്ത പുസ്‌തകങ്ങളുടെ ശേഖരത്തിൽ നിന്ന് തിരഞ്ഞെടുത്ത് ഓരോ ദിവസവും നിങ്ങൾക്ക് ഒരു പുസ്‌തകം കേട്ട് പൂർത്തിയാക്കാം! ബുക്ക് സമ്മറികൾ നിങ്ങളുടെ സമയം ലാഭിക്കുന്നത് മാത്രമല്ല, ആവശ്യമായ എല്ലാ അറിവുകളും സങ്കീർണ്ണമല്ലാത്ത രീതിയിൽ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നു! മോട്ടിവേഷൻ, സെൽഫ്-ഹെൽപ്, ആത്മീയത, ബിസിനസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജനപ്രിയ പുസ്തകങ്ങൾ നിങ്ങളുടെ ഭാഷയിൽ കേട്ട് ആസ്വദിക്കൂ.
ഓഡിയോ സ്റ്റോറികളിലൂടെ വിനോദം നേടൂ:
മതവും ആത്മീയതയും കുക്കു എഫ്എമ്മിലെ ഷോകൾ കേട്ട്കൊണ്ട് നിങ്ങളുടെ പ്രഭാതങ്ങൾ ആരംഭിക്കൂ. Techniques in Prayer Therapy(പ്രെയർ തെറാപ്പിയിലെ ടെക്നിക്കുകൾ), Chottanikkara Bhagavathy Temple (ചോറ്റാനിക്കര ഭഗവതി ക്ഷേത്രം), Buddha Spirituality for leadership and success (നയിക്കാനും വിജയിക്കാനുമുള്ള ബുദ്ധന്റെ ആത്മീയ വഴി), The Art of Happiness (സന്തോഷത്തിന്റെ കല), എന്നിങ്ങനെ ഒരുപാട് ഷോകളുടെ ശേഖരം ലഭ്യമാണ്.
ഓഡിയോ കോഴ്‌സുകൾക്കൊപ്പം വളരൂ
തൊഴിൽപരമായും വ്യക്തിപരമായും വളരൂ. നിങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്ന ഞങ്ങളുടെ വൈവിധ്യമാർന്ന കോഴ്‌സുകളിൽ നിന്ന് ആസ്വദിച്ച് പഠിക്കൂ. നിങ്ങൾ മനഃശാന്തി തേടുകയോ ആരോഗ്യസംബന്ധിയായ കാര്യങ്ങള്‍ അന്വേഷിക്കുകയോ ആണെങ്കില്‍, ഞങ്ങളുടെ വിദഗ്‌ധർ നയിക്കുന്ന കോഴ്‌സുകൾ നിങ്ങളെ സഹായിക്കും. കുക്കു എഫ്എം വഴി ഗവൺമെന്റ് പരീക്ഷകൾക്ക് തയ്യാറെടുക്കാനും, ഞങ്ങളുടെ ക്യുറേറ്റഡ് കോഴ്‌സുകളുടെ ശേഖരം കേട്ട് ഒരു പുതിയ സ്‌കില്ലോ ഭാഷയോ പഠിക്കാൻ നിങ്ങള്‍ക്ക് സാധിക്കും.
നിങ്ങൾക്ക് പുസ്‌തകങ്ങളുടെയും കോഴ്‌സുകളുടെയും ചില എപ്പിസോഡുകൾ സൗജന്യമായി കേൾക്കാൻ സാധിക്കും, എന്നാൽ മുഴുവൻ ലൈബ്രറിയും ആക്‌സസ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു പ്രീമിയം അംഗമാകൂ. ഞങ്ങളുടെ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ₹399* ക്ക് ലഭ്യമാണ്. മെമ്പർഷിപ്പ് എടുക്കുന്നതിലൂടെ ഇനിപ്പറയുന്ന ഭാഷകളിലെ വിവിധ ഓഡിയോബുക്കുകൾ, കോഴ്‌സുകൾ, പുസ്തക സംഗ്രഹങ്ങൾ, സ്റ്റോറികൾ എന്നിവ ആസ്വദിക്കാൻ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. • Malayalam (മലയാളം)
കുക്കു എഫ്എം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്റെ പ്രയോജനങ്ങൾ: • എല്ലാ എപ്പിസോഡുകളും തടസ്സമില്ലാതെ കേൾകാം. • ഓരോ ദിവസവും പുതിയ ഓഡിയോബുക്കുകൾ ചേർക്കുന്നതാണ്. • നിങ്ങളുടെ പ്രിയപ്പെട്ട പുസ്‌തകങ്ങൾ/കഥകൾ ഡൗൺലോഡ് ചെയ്‌ത് ഓഫ്‌ലൈനിൽ കേൾകാം • പരസ്യരഹിത പ്രീമിയം അനുഭവത്തിലേക്കുള്ള ആക്സസ് ലഭിക്കും. • പേഴ്സണലൈസ്ഡ് ആയ റെക്കമന്റേഷനുകളും അനുയോജ്യമായ കണ്ടന്റും നേടാം. • Whatsapp, Telegram, SMS അല്ലെങ്കിൽ ഇമെയിൽ വഴി നിങ്ങളുടെ പ്രിയപ്പെട്ട എപ്പിസോഡുകൾ സുഹൃത്തുക്കളുമായി പങ്കിടാം. • പരിധികൾ ഇല്ലാതെ എല്ലാ പുസ്‌തകങ്ങളും കഥകളും കോഴ്‌സുകളും കേട്ട് ആസ്വദിക്കാം.
എവിടെ, എപ്പോൾ നിങ്ങൾക്ക് കേൾക്കാനാകും? നിങ്ങൾ യാത്രയിലായാലും ദൈനംദിന ജോലികൾ ചെയ്യുന്നതിനിടയിലായാലും, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെനിന്നും കുക്കു എഫ്എം കേൾക്കാനും ആസ്വദിക്കാനും കഴിയും.
എവിടെ കേൾക്കാം,എങ്ങനെ കേൾക്കാം ആൻഡ്രോയ്ഡ് ഫോണിലും , സ്മാർട്ട് വാച്ചിലും, ജിയോ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും എല്ലാം കുക്കുഎഫ്എം ലഭ്യമാണ് . പുത്തൻ അറിവുകളും രസികൻ കഥകളും കുക്കു എഫ്എമ്മിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം തന്നെ.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഓഗ 8
സംഗീതവും ഓഡിയോയും
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
Thank you so much for your encouraging star ratings!
Abhilash P
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, ഏപ്രിൽ 29
ദയവുചെയ്ത് ഈ ആപ്പിൾ ആരും കയറാതെ ഇരിക്കുവാ നമ്മുടെ അക്കൗണ്ടിൽ കിടക്കുന്ന പൈസ ഇവർ തട്ടിക്കൊണ്ടുപോകുന്ന ഒരു ടീമാണ് ഇന്ന് രാവിലെ പതിനൊന്നാം 399 എൻറെ ഭർത്താവിൻറെ അക്കൗണ്ടിൽനിന്ന് 399 ഇവർ തട്ടി തട്ടിക്കൊണ്ടു പോയിരിക്കുന്നു അതുകൊണ്ട് ഈ ആപ്പ് ആരും ഡൗൺലോഡ് ചെയ്യാതിരിക്കുക ഇതുപോലെ ഒരുപാട് പേര് ഇവരെ കബളിപ്പിച്ചു കാണും ദയവുചെയ്ത് ഈ ആപ്പ് ആരും ഡൗൺലോഡ് ചെയ്യാതിരിക്കുക
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
Mebigo Labs Private Limited
2025, ഏപ്രിൽ 29
നിങ്ങളുടെ പ്രശ്നം ഞങ്ങൾ മനസ്സിലാക്കുന്നു. Autopay മാത്രം നിങ്ങളുടെ സമ്മതത്തോടെ മാത്രമേ ഇടപ്പെടുകയുള്ളു. Autopay നിർത്താനോ സഹായം വേണമെങ്കിൽ support@kukufm.com-നെ ബന്ധപ്പെടൂ.
TR Dinaraj
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, മാർച്ച് 18
ഗുഡ്
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
Mebigo Labs Private Limited
2025, മാർച്ച് 18
ധന്യവാദ്! 😊
പുതിയതെന്താണ്
We're always making updates and improvements to make your app experience better. Our latest release comes packed with bug fixes and performance optimizations, ensuring a seamless user experience. Why wait any longer? Listen to Kuku FM now.