ദൈനംദിന യാത്രാ ആവശ്യങ്ങൾക്കായി Uber-നെ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് റൈഡർമാരോടൊപ്പം ചേരൂ. നിങ്ങൾ പട്ടണത്തിലുടനീളം ഒരു യാത്ര നടത്തുകയാണെങ്കിലും വീട്ടിൽ നിന്ന് വളരെ അകലെയുള്ള ഒരു നഗരം എക്സ്പ്ലോർ ചെയ്യുകയാണെങ്കിലും, യാത്ര എളുപ്പമായിരിക്കണം.
നിങ്ങൾക്ക് ആവശ്യമുള്ള യാത്ര കണ്ടെത്തുക മികച്ച റൈഡ് നിങ്ങളുടെ വിരൽത്തുമ്പിൽ തന്നെ കണ്ടെത്തൂ! നിങ്ങളുടെ യാത്ര സമ്മർദ്ദരഹിതവും ആസ്വാദ്യകരവുമാക്കാൻ Uber ഉണ്ട്.
Uber ആപ്പ് വാഗ്ദാനം ചെയ്യുന്ന വിവിധ ഉൽപ്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ: - Uber Go: താങ്ങാനാവുന്ന റൈഡ്സ് - Uber Green: പരിസ്ഥിതി സൗഹൃദം - Uber പ്രീമിയർ: സുഖപ്രദമായ സെഡാനുകൾ, മികച്ച ഡ്രൈവർമാർ - Uber Auto: വിലപേശലില്ല, വീട്ടിൽ നിന്നുള്ള പിക്ക്-അപ്പ് - Uber Moto: താങ്ങാനാവുന്ന, മോട്ടോർ സൈക്കിൾ ബൈക്ക് ടാക്സി റൈഡ്സ് - Uber Intercity: പൂനെ, ലോണാവാല, അലിബാഗ്, നാസിക് എന്നിവിടങ്ങളിലേക്കും മറ്റുമുള്ള ഔട്ട്‌സ്റ്റേഷൻ ട്രിപ്പുകൾക്ക് - UberXL: താങ്ങാനാവുന്ന, എസ്.യു.വി റൈഡ്സ് - ഗ്രൂപ്പ് റൈഡ്സ് : റൈഡിൽ ചേരാൻ സുഹൃത്തുക്കളെ ക്ഷണിക്കൂ -റിസർവ്: ഇപ്പോളുള്ളതിന് ബുക്ക് ചെയ്യുക അല്ലെങ്കിൽ പിന്നീടുള്ളതിന് റിസർവ് ചെയ്യുക - Uber കണക്റ്റ്: പ്രിയപ്പെട്ടവർക്ക് പാക്കേജുകൾ അയക്കൂ - ട്രാൻസിറ്റ്: നിങ്ങളുടെ നഗരത്തിലെ പൊതുഗതാഗത വഴികൾ - വാടകക്കെടുക്കൽ: ഒന്നിലധികം സ്റ്റോപ്പുകൾക്ക് ഒറ്റ കാർ - Uber ഷട്ടിൽ: ജോലിസ്ഥലത്തേക്ക് തടസ്സരഹിത യാത്ര
മുൻകൂട്ടിയുള്ള നിരക്ക് നിർണ്ണയം Uber ഉപയോഗിച്ച്, മറഞ്ഞിരിക്കുന്ന ചെലവുകളെക്കുറിച്ചോ അപ്രതീക്ഷിതമായ മറ്റ് ചെലവുകളെക്കുറിച്ചോ നിങ്ങൾ ഇനി വിഷമിക്കേണ്ടതില്ല. ആപ്പിൽ നിങ്ങളുടെ ലക്ഷ്യസ്ഥാനം എൻ്റർ ചെയ്യൂമ്പോൾ, നിങ്ങൾക്ക് മുൻകൂർ നിരക്ക് നിർണ്ണയവും എത്തിച്ചേരലിൻ്റെ ഏകദേശ സമയവും ലഭിക്കും.
യാത്രയിലുള്ള സുരക്ഷ Uber-ൽ സുരക്ഷയ്ക്കാണ് മുൻഗണന. Uber Go, Uber Moto (ബൈക്ക് ടാക്സി), അല്ലെങ്കിൽ മറ്റേതെങ്കിലും Uber റൈഡ് ഓപ്ഷനുകൾ എന്നിവയിലായാലും, ഓരോ റൈഡറും ഡ്രൈവറും സുരക്ഷയിലും സുഖത്തിലുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സമഗ്രമായ സുരക്ഷാ ഫീച്ചറുകൾ സ്ഥാപിച്ചിട്ടുണ്ട്.
നിരക്ക് നിർണ്ണയം ഞങ്ങളുടെ നിരക്ക് നിർണ്ണയം കഴിയുന്നത്ര സുതാര്യമാക്കാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.
വാടകയ്‌ക്കെടുക്കൽ 12 മണിക്കൂർ വരെ ഒരു കാറും ഡ്രൈവറേയും നിലനിർത്തൂ. ബിസിനസ് മീറ്റിംഗുകൾ, ടൂറിസ്റ്റ് യാത്ര, ഒന്നിലധികം സ്റ്റോപ്പ് ഉള്ള യാത്രകൾ എന്നിവയ്ക്ക് അനുയോജ്യം. ഇപ്പോളുള്ളതിന് ബുക്ക് ചെയ്യുക അല്ലെങ്കിൽ പിന്നീടുള്ളതിന് റിസർവ് ചെയ്യുക.
പരിസ്ഥിതി സൗഹൃദം നമ്മുടെ നഗരങ്ങൾക്ക് സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ Uber പ്രതിജ്ഞാബദ്ധമാണ്. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വളർന്നുവരുന്ന ഫ്‌ളീറ്റ് ഉപയോഗിച്ച്, വായുമലിനീകരണം കുറയ്ക്കുന്നതിന് നിങ്ങൾക്ക് പരിസ്ഥിതി സൗഹൃദ റൈഡ്സ് തിരഞ്ഞെടുക്കാം.
INTERCITY Uber Intercity ഉപയോഗിച്ച് ഒരു നഗരവും വളരെ അകലെയല്ല. നിങ്ങളുടെ വീട്ടുവാതിൽക്കൽ നിന്ന് എപ്പോൾ വേണമെങ്കിലും സൗകര്യപ്രദവും താങ്ങാനാവുന്നതുമായ ഔട്ട്‌സ്റ്റേഷൻ ക്യാബുകളോ ടാക്സികളോ നേടൂ. നിങ്ങൾ ഒരു റോഡ് ട്രിപ്പിലോ, ജോലിക്കുള്ള യാത്രയിലോ, എയർപോർട്ടിലേക്ക് പോകുന്നതോ ആയാലും, തടസ്സരഹിതമായ Intercity യാത്രയ്‌ക്കായി Uber Intercity-യെ നിങ്ങളുടെ ഇഷ്ടമാർഗ്ഗമായി തിരഞ്ഞെടുക്കൂ.
കൂടുതൽ ഫീച്ചറുകൾ Uber കണക്റ്റ്: പ്രിയപ്പെട്ട ഒരാളുടെ പരിചരണ പാക്കേജായാലും നിങ്ങൾ ഓൺലൈനിൽ വിറ്റ ഇനമായാലും ഇനങ്ങൾ അയയ്ക്കാൻ ആളുകളെ അനുവദിക്കുന്ന എളുപ്പമുള്ള, ഒറ്റ ദിവസത്തെ, കോൺടാക്റ്റില്ലാത്ത ഡെലിവറി പരിഹാരം. ഗതാഗതം: സങ്കീർണ്ണമായ സമയ ഷെഡ്യൂളുകൾ, തിരക്കേറിയ ട്രാൻസ്ഫറുകൾ, ട്രിപ്പിൻ്റെ ഉദ്‌വമനം കുറയ്ക്കുമ്പോഴുള്ള അപ്രതീക്ഷിത കാത്തിരിപ്പുകൾ എന്നിവയോട് വിട പറയൂ. Uber for Business: ബിസിനസ്സ് യാത്ര, ഭക്ഷണ പരിപാടികൾ തുടങ്ങീ പലതും ഒരു ഡാഷ്‌ബോർഡിൽ കൈകാര്യം ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്യൂ. Moto & Auto: താങ്ങാനാവുന്നതും വേഗത്തിലുള്ളതുമായ ഒരു റൈഡ് തിരയുകയാണോ? ഒരു ബട്ടൺ ടാപ്പിൽ നിങ്ങളുടെ വീട്ടുവാതിൽക്കൽ നിന്ന് Uber Moto (ബൈക്ക് ടാക്സി) അല്ലെങ്കിൽ ഓട്ടോ (ഓട്ടോറിക്ഷ) ഉപയോഗിച്ച് സൗകര്യപ്രദമായി ഒരു റൈഡിന് അഭ്യർത്ഥിക്കൂ. ഇപ്പോൾ തന്നെ ആരംഭിക്കൂ! Uber ആപ്പ് ഡൗൺലോഡ് ചെയ്ത് ഇന്ന് തന്നെ ഒരു അക്കൗണ്ട് സൃഷ്ടിക്കൂ. ഇനിപ്പറയുന്ന നഗരങ്ങളിൽ Uber ലഭ്യമാണ്: മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂർ, ജയ്പൂർ, സൂറത്ത്, ഡൽഹി തുടങ്ങിയവ. നിങ്ങളുടെ നഗരത്തിൽ Uber ലഭ്യമാണോ എന്നറിയാൻ https://www.uber.com/cities എന്നതിൽ പരിശോധിക്കുക. ട്വിറ്ററിൽ https://twitter.com/uber എന്നതിൽ ഞങ്ങളെ പിന്തുടരുകയും ഫേസ്ബുക്കിൽ https://www.facebook.com/uber എന്നതിൽ ഞങ്ങളെ ലൈക്ക് ചെയ്യുകയും ചെയ്തുകൊണ്ട് ഏറ്റവും പുതിയ വാർത്തകൾ, പ്രമോഷനുകൾ, ഓഫറുകൾ എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ അറിയുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഓഗ 4
മാപ്പുകളും നാവിഗേഷനും
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ആപ്പ് ആക്റ്റിവിറ്റി
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്
laptopChromebook
tablet_androidടാബ്ലെറ്റ്
4.4
15.4M റിവ്യൂകൾ
5
4
3
2
1
Raphel Kj
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, ജൂലൈ 2
good
Govindan Potty.s
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2024, നവംബർ 20
The best auto service uber company
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
Vishnu V G
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2024, ജനുവരി 8
മോശം
ഈ റിവ്യൂ സഹായകരമാണെന്ന് 6 പേർ കണ്ടെത്തി
പുതിയതെന്താണ്
We update the Uber app as often as possible to help make it faster and more reliable for you. This version includes several bug fixes and performance improvements.
Love the app? Rate us! Your feedback helps us to improve the Uber app. Have a question? Tap Help in the Uber app or visit help.uber.com.