മീഷോ ആപ്പ് കൊണ്ട് നിങ്ങൾക്കായി ഷോപ്പ് ചെയ്യാം അല്ലെങ്കില്‍ ഓണ്‍ലൈനില്‍ സമ്പാദിക്കാം!ഏറ്റവും കുറഞ്ഞ ഹോൾസെയിൽ വിലയിൽ മികച്ച സ്റ്റൈലിഷ് ഉല്‍പന്നങ്ങള്‍ മീഷോ നൽകുന്നത് കൊണ്ട്,ഏത് ബജറ്റിലും ഷോപ്പിംഗ് നടത്താം.മാത്രമല്ല,സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഉല്‍പ്പന്നങ്ങള്‍ റീസെല്ലും ചെയ്യാം.ഇന്ന് തന്നെ നിക്ഷേപമില്ലാതെ ഓണ്‍ലൈന്‍ ബിസിനസ്സ് തുടങ്ങൂ!വീട്ടില്‍ ഇരുന്നു ഫോണ്‍ കൊണ്ട് ഓണ്‍ലൈനില്‍ സമ്പാദിക്കൂ.
ഓരോ വിഭാഗത്തിലും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍
കുറഞ്ഞ വിലയ്ക്ക് നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വേണമെങ്കിൽ, ഇതാണ് ശരിയായ സ്ഥലം.സ്ത്രീകളുടെയും,പുരുഷന്മാരുടെയും, കുട്ടികളുടെയും ഏറ്റവും പുതുമയാർന്ന ഫാഷന്‍,ആക്സസറികള്‍, വീട്ടിലെയും അടുക്കളയിലെയും അവശ്യവസ്തുക്കള്‍,സൗന്ദര്യ,ആരോഗ്യ ഉത്പന്നങ്ങൾ തുടങ്ങി 650+ വിഭാഗങ്ങളിൽ ഉൾപ്പെട്ട 50 ലക്ഷത്തിലധികം ഉന്നത നിലവാരമുള്ള സാധനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാം.
സാരികള്‍,ലെഹെംഗകള്‍,കുര്‍ത്തകള്‍,ബ്ലൗസുകള്‍ തുടങ്ങിയ പാരമ്പര്യ വസ്ത്രങ്ങൾ മുതൽ പാശ്ചാത്യ വസ്ത്രങ്ങള്‍,ആക്സസറികള്‍,ബാഗുകള്‍, ചെരുപ്പുകള്‍,ജ്വല്ലറി വരെ ഞങ്ങളുടെ ഫാഷൻ ലൈഫ്‌സ്റ്റൈൽ ശേഖരത്തിലുണ്ട്.കൂടാതെ,പുരുഷന്മാര്‍ക്കുള്ള ഏറ്റവും പുതിയ വസ്ത്രങ്ങളും ആക്സസറികളും കാണാം.പക്ഷെ ഇത് മാത്രമല്ല!ചെറിയ അടുക്കള സാധനങ്ങളും ഗൃഹാലങ്കാരത്തിനുള്ളവയും മുതല്‍ ദൈനംദിന അവശ്യത്തിനുള്ളവയും ഇലക്ട്രോണിക് ഉപകരണങ്ങളും വരെ എല്ലാം ഇവിടെ കാണാം.
മീഷോ ആപ്പിൽ എങ്ങനെ ഷോപ്പ് ചെയ്യാം
വിവിധ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ഷോപ്പ് ചെയ്യാൻ മീഷോ ആപ്പ് ഡൌണ്‍ലോഡു ചെയ്യുക.വിതരണക്കാരിൽ നിന്ന് നേരിട്ട് ലഭ്യമാക്കിയ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ ഹോൾസെയിൽ വിലയിൽ ലഭ്യമാക്കുന്നു.
നിങ്ങളുടെ വീട്ടാവശ്യങ്ങൾക്കായി എന്തും വാങ്ങാം.₹99,₹200, ₹500 എന്നിവയ്ക്ക് താഴെ ഷോപ്പിംഗ് ഓപ്‌ഷനുകൾ നൽകുന്ന മീഷോ തന്നെയാണ് ഏറ്റവും മികച്ച ഷോപ്പിംഗ് പങ്കാളി.
മീഷോ ആപ്പില്‍ എങ്ങനെ റീസെൽ ചെയ്ത് പണം സമ്പാദിക്കാം (3 ലളിതമായ ഘട്ടങ്ങളിലൂടെ)
1.ബ്രൗസ് ചെയ്യുക-ഹോൾസെയിൽ വിലയിൽ വൈവിധ്യമാര്‍ന്ന ഉയര്‍ന്ന നിലവാരമുള്ള സ്റ്റൈലിഷ് ഉല്‍പന്നങ്ങള്‍ തിരയുന്നതിന് മീഷോയില്‍ സൈന്‍ അപ്പ് ചെയ്യുക. 2.ഷെയര്‍ ചെയ്യുക-നിങ്ങള്‍ക്ക് വിൽക്കേണ്ട ഉല്‍പ്പന്നം കണ്ടെത്തിയാൽ, ഓര്‍ഡറുകള്‍ ലഭിക്കാന്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിലവിലെ കസ്റ്റമർ നെറ്റ് വർക്കുകൾക്കും വാട്ട്സ്ആപ്പ്,ഇന്‍സ്റ്റാഗ്രാം,ഫേസ്ബുക്ക് എന്നിവയിലൂടെ ഷെയര്‍ ചെയ്യുക.
3. സമ്പാദിക്കുക-ഓര്‍ഡറുകള്‍ ലഭിച്ചാൽ, ഹോൾസെയിൽ വിലയുടെ കൂടെ നിങ്ങളുടെ ലാഭവിഹിതം ചേര്‍ക്കുക,ഉപഭോക്താവില്‍ നിന്ന് പേയ്മെന്‍റ് നേടുക, അവർക്കായി ഓർഡറുകൾ നൽകുക.ക്യാഷ് ഓണ്‍ ഡെലിവറി(COD) ആണെങ്കില്‍,നിങ്ങളുടെ ലാഭവിഹിതം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.
എന്തുകൊണ്ട് മീഷോ ഇന്ത്യയുടെ പ്രിയപ്പെട്ട വണ്‍-സ്റ്റോപ്പ് ഓണ്‍ലൈന്‍ ഷോപ്പ് ആയി?
1.കുറഞ്ഞ വിലയില്‍ ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍
മികച്ച ഫാഷനും ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങളും നൽകുന്ന ഇന്ത്യയിലുടനീളമുള്ള മൊത്തക്കച്ചവടക്കാരുടെ നെറ്റ്‌വർക്കിൽ നിന്ന് നിങ്ങളുടെ ഓർഡറുകൾ ഇഷ്ടപ്പെടുന്ന വിലയ്ക്ക് നൽകുക. മീഷോ ആപ്പിലെ എല്ലാ ഉല്‍പ്പന്നങ്ങളും വിതരണക്കാരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് ലഭ്യമാകുന്നതിനാല്‍, അവ ഹോൾസെയിൽ വിലയിൽ ലഭിക്കും.
2.സൗജന്യ ഡെലിവറി / സൗജന്യ ഷിപ്പിംഗ് മിനിമം ഓര്‍ഡര്‍ മൂല്യമില്ലാതെ എല്ലാ ഓര്‍ഡറുകളിലും മീഷോ സൗജന്യ ഡെലിവറി നൽകുന്നു.
3.ക്യാഷ് ഓണ്‍ ഡെലിവറി (COD) ലഭ്യമാണ് മീഷോ ഉല്‍പ്പന്നങ്ങള്‍ക്ക് ക്യാഷ് ഓണ്‍ ഡെലിവറി (COD) ലഭ്യമാണ്. ഉല്‍പ്പന്നം ലഭിച്ച ശേഷം നിങ്ങള്‍ക്ക് പണമടക്കാം.
4.സൗജന്യ റിട്ടേൺ/റീഫണ്ട് ചോദ്യങ്ങളൊന്നും പണം തിരികെ ലഭിക്കുന്ന 7 ദിവസത്തെ സൗജന്യ റിട്ടേണ്‍ & റീഫണ്ട് ഞങ്ങള്‍ നൽകുന്നു.ഈ നയങ്ങളിലൂടെ, ഓണ്‍ലൈന്‍ ഷോപ്പിംഗും റീസെല്ലിങിലൂടെ പണം സമ്പാദിക്കുന്നതും സുരക്ഷിതമായ അനുഭവമാണ്!
5.100% സുരക്ഷിതവും യഥാസമയത്തുമുള്ള പേയ്മെന്‍റുകള്‍ ഞങ്ങളുടെ പേയ്മെന്‍റ് ഗേറ്റ് വേകൾ ഓൺലൈൻ പേയ്‌മെന്റിനായി സുരക്ഷിതവും വേഗമുള്ളവയുമാണ്.നിങ്ങളുടെ ഓണ്‍ലൈന്‍ ഇടപാടുകളും പേയ്മെന്‍റ് വിശദാംശങ്ങളും സുരക്ഷിതമാണ്.നിങ്ങളുടെ കമ്മീഷന്‍ മാസത്തില്‍ മൂന്ന് തവണ ബാങ്ക് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ആയി ട്രാൻസ്ഫർ ചെയ്യും.
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 6 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്‍
laptopChromebook
tablet_androidടാബ്ലെറ്റ്
4.4
5.13M റിവ്യൂകൾ
5
4
3
2
1
Musthafa Vettan
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, ജൂലൈ 28
good
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
Meesho
2025, ജൂലൈ 28
Hi, We can’t thank you enough for the kind words about product & service. Your review means a lot to us and lets us know we’re on the right track! Looking forward to seeing you again soon and thanks again!
Sreelatha Sreelatha
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, മേയ് 4
മീഷോ ഓൺലൈൻ ആപ്പ് വളരെ നല്ല ടീൽ ആണ് എനിക്ക് വളരെ ഹെൽപ്പ് ആണ് വിലയിലും കസ്റ്റമേഴ്സ് ടീലിലും ഒക്കെ👍
ഈ റിവ്യൂ സഹായകരമാണെന്ന് 14 പേർ കണ്ടെത്തി
Meesho
2025, മേയ് 4
Hi, Wow, we were blown away by your positive words, we really appreciate the time you took to write such a detailed review! Thanks again!
Abdul Rahiman Bavikere Ahammed
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, മേയ് 4
good
ഈ റിവ്യൂ സഹായകരമാണെന്ന് 8 പേർ കണ്ടെത്തി
Meesho
2025, മേയ് 4
Hi, We can’t thank you enough for the kind words about product & service. Your review means a lot to us and lets us know we’re on the right track! Looking forward to seeing you again soon and thanks again!
പുതിയതെന്താണ്
A Fresh New Update Is Here! We’ve made a few improvements to make your Meesho experience even better: A Sleeker Look – Enjoy a more intuitive and seamless interface with every tap. Smoother Scrolling – Browse your favourite products without a hint of lag. Bug Fixes – We've squashed some bugs to ensure a smoother shopping journey. Update now for an enhanced shopping experience on Meesho!